മഞ്ചേശ്വരത്ത് പ്രചാരണം ഏറ്റെടുക്കാന്‍ ആര്‍എസ്എസ്;ഓരോ പഞ്ചായത്തിനും കര്‍ണാടകയിലെ എംഎല്‍എമാര്‍ക്ക് ചുമതല
മഞ്ചേശ്വരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ പ്രാദേശിക നേതൃത്വം പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ പ്രചരണമേറ്റെടുക്കാന്‍ ആര്‍എസ്എസ്. കര്‍ണാടകത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല നല്‍കും.എംഎല്‍എമാര്‍ വ്യാഴാഴ്ച മണ്ഡലത്തില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കി.