കമറുദ്ദീനെ പരസ്യമായി വിമര്‍ശിച്ചവര്‍ക്ക് എതിരെ തത്കാലം നടപടിയുണ്ടാകില്ല
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചയുടന്‍ മണ്ഡലത്തിലെത്തി പ്രചരണം തുടങ്ങി എം സി കമറുദ്ദീന്‍. അതേസമയം കമറുദ്ദീനെ എതിര്‍ക്കുന്നവര്‍ മഞ്ചേശ്വരത്ത് പ്രത്യേക യോഗം ചേര്‍ന്നു. അടുത്ത തവണ പ്രാദേശിക നേതാവിനെ പരിഗണിക്കുമെന്ന ഉറപ്പ് നേതൃത്വത്തില്‍ നിന്ന് എഴുതിവാങ്ങുമെന്നും ഇവര്‍ പറഞ്ഞു.