Asianet News MalayalamAsianet News Malayalam

ലഹരിവിമുക്ത കേരളത്തിനായി എക്സൈസ് വകുപ്പിനൊപ്പം കൈ കോർത്ത് മഞ്ജു പിള്ളയും

വീടുകൾ കയറിയിറങ്ങിയുള്ള എക്സൈസ് വകുപ്പിന്റെ ബോധവൽക്കരണത്തിൽ കൈകോർത്ത് നടി മഞ്ജു പിള്ളയും.ലഹരിവിമുക്ത കേരളം എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി ബോധവൽക്കരണം. 