Asianet News MalayalamAsianet News Malayalam

'ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍'

ഒടിയന് ശേഷം തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ ആണെന്ന് നടി മഞ്ജു വാര്യരുടെ പരാതി. അപായപ്പെടുത്താനും തന്റെ ലെറ്റര്‍ഹെഡും രേഖകളും ദുരുപയോഗം ചെയ്യാനും ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായും അവര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
 
First Published Oct 21, 2019, 10:53 PM IST | Last Updated Oct 21, 2019, 10:53 PM IST