ഒടിയന്റെ കാലഘട്ടത്തില്‍ ശ്രീകുമാര്‍ മേനോന്‍ സംഘടനയില്‍ അംഗമായിരുന്നോയെന്ന് പരിശോധിച്ച് നടപടിയെന്ന് ഫെഫ്ക
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ച് മഞ്ജു വാര്യര്‍ ഫെഫ്കയ്ക്ക് കത്ത് നല്‍കി. തനിക്കുണ്ടായ ബുദ്ധിമുട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയെ ഒരു സിനിമാ പ്രവര്‍ത്തകയെന്ന നിലയില്‍ ഞാന്‍ അറിയിക്കുന്നുവെന്ന് കാണിച്ചാണ് പരാതി. അമ്മ സംഘടനയ്ക്കും കത്ത് നല്‍കിയതായി സൂചനയുണ്ട്.