നടിയെ ആക്രമിച്ച സംഭവം; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജു വാര്യരുടെ പ്രസ്താവന ഇന്നത്തെ സാക്ഷി വിസ്താരത്തിലും  ആവർത്തിക്കുമോയെന്ന് ഉറ്റുനോക്കി കേരളം. അഞ്ച് വർഷം മുമ്പ് മഞ്ജു വാര്യരും ദിലീപും വിവാഹമോചനം നേടിയ അതേ കോടതി സമുശ്ചയത്തിലാണ് ഇന്ന്  മഞ്ജു മൊഴി നൽകാൻ എത്തുക. 
 

Video Top Stories