തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയ്
എറണാകുളം മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ മനു റോയ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലാണ്. ഈ മാസം 30ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക നല്‍കും.