Asianet News MalayalamAsianet News Malayalam

'നോമ്പുതുറയ്ക്ക് ഒരുങ്ങണം, വാര്‍ത്താസമ്മേളനം ഇനിയും നേരത്തെയാക്കാന്‍ ആവശ്യ'മെന്ന് പിണറായി

റമദാന്‍ മാസം തുടങ്ങുന്നതിനാലാണ് ആറു മണിക്കുള്ള വാര്‍ത്താസമ്മേളനം അഞ്ചുമണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചുമണിയാക്കിയതറിഞ്ഞ് ധാരാളം സ്ത്രീകള്‍ വിളിക്കുന്നുണ്ടെന്നും നോമ്പുതുറയുടെ ഒരുക്കള്‍ക്കായി കൂടുതല്‍ നേരത്തേക്ക് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടെന്നും കൊവിഡ് അവലോകനത്തിന് ആമുഖമായി മുഖ്യമന്ത്രി പറഞ്ഞു.