ആദിവാസി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കി; സ്വകാര്യ റിസോർട്ടിന് നേരെ മാവോയിസ്റ്റ് ആക്രമണം

വയനാട് മേപ്പാടിയിൽ സ്വകാര്യ റിസോർട്ടിന്റെ ചില്ലുകൾ എറിഞ്ഞ് തകർത്തു. റിസോർട്ടിലേക്കെത്തുന്നവരും റിസോർട്ട് അധികൃതരും പ്രദേശത്തെ ആദിവാസി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതാണ് ആക്രമണത്തിന് പിന്നിൽ എന്ന പോസ്റ്ററും പരിസരത്ത് പതിപ്പിച്ചിട്ടുണ്ട്.  
 

Video Top Stories