Asianet News MalayalamAsianet News Malayalam

അത് വെടിയൊച്ച കേള്‍പ്പിക്കാനായി മാത്രമെടുത്ത വീഡിയോ, പൊലീസിനെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി

പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎയെന്ന കരിനിയമം ചുമത്തിയത് ശരിയായ നടപടിയല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. കേരള പൊലീസ് യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.