'മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ദുരൂഹത'; മൃതദേഹം കാണിക്കാന്‍ അനുവദിക്കാത്തത് എന്തിനെന്ന് ബന്ധുക്കള്‍
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കാണണമെന്നും റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നുള്ള ആവശ്യവുമായി ബന്ധുക്കള്‍. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.