മഞ്ചിക്കണ്ടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട മാവോയിസ്റ്റിനെ പിടികൂടി

ചന്ദ്രുവെന്ന ദീപക് ആണ് പിടിയിലായത്. ദീപകാണ് മാവോയിസ്റ്റ് അംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കുന്നതെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാടിന് സമീപത്ത് നിന്നാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഒരു വനിതയും പിടിയിലായെന്ന് സൂചനയുണ്ട്.
 

Video Top Stories