Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പൊലീസിന് അനുമതി

സുപ്രീംകോടതിയുടെ ഏറ്റുമുട്ടല്‍ മാഗനിര്‍ദ്ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കോടതി നിരീക്ഷിച്ചു.ബന്ധുക്കള്‍ മൃതദേഹത്തിന് അവകാശികളായി എത്തിയാല്‍ വിട്ടുകൊടുക്കാനും കോടതി പറഞ്ഞു