മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടയിൽ രക്ഷപെട്ട മാവോയിസ്റ്റ് നേതാവിനെ പിടികൂടി

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടയിൽ രക്ഷപെട്ട മാവോയിസ്റ്റ് നേതാവ് ദീപകിനെ തമിഴ്നാട് പോലീസിന്റെ പ്രത്യേക സേന പിടികൂടി. ഒരു വനിതാ മാവോയിസ്റ്റിനെയും പിടികൂടിയതായി സൂചനയുണ്ട്.  

Video Top Stories