കണ്ണൂര്‍ ആമ്പായത്തോട്ടില്‍ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി, പോസ്റ്റര്‍ ഒട്ടിച്ചു
രാവിലെ ആറ് മണിക്ക് ശേഷം എത്തിയ സംഘത്തില്‍ ഒരു സ്ത്രീയടക്കം നാലുപേരാണ് ഉണ്ടായിരുന്നത് . മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര നയത്തിന് എതിരെയും അട്ടപ്പാടിയിലെ വെടിവയ്പ്പിന് എതിരെയുമായിരുന്നു പ്രകടനം