കണ്ണൂരില്‍ നാലംഗ മാവോയിസ്റ്റ് സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു; ദൃശ്യങ്ങള്‍

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റ് സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു. സ്ത്രീയടക്കമുള്ള നാലംഗ സംഘം ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു.
 

Video Top Stories