വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തം; സംഘത്തിന് പ്രാദേശിക പിന്തുണയും

വയനാട് മേപ്പാടിയിൽ ആദിവാസികൾക്കിടയിലെ മാവോയിസ്റ്റുകളുടെ പ്രചാരണം ശക്തം. അട്ടമലയിൽ റിസോർട്ടിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് പിന്നിൽ നാടുകാണി ദളത്തിലെ വിക്രം ഗൗഡയും സോമനും ഉൾപ്പെട്ട സംഘമാണ് എന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. 

Video Top Stories