Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റുകള്‍ക്ക് വെള്ളം വളവും നല്‍കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണെന്ന് പി മോഹനന്‍

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. മാവോയിസ്റ്റുകള്‍ക്ക് വെള്ളം വളവും നല്‍കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി മോഹനന്‍.