മാര്‍ ക്രിസോസ്റ്റത്തെക്കുറിച്ച് ഡോക്യുമെന്ററി; സംവിധായകന്‍ ബ്ലസിക്ക് ഗിന്നസ് അംഗീകാരം

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകന്‍ ബ്ലസി ഒരുക്കിയ '100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം' എന്ന ഡോക്യുമെന്ററിക്ക് ഗിന്നസ് അംഗീകാരം. ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയെന്നാണ് അംഗീകാരം. 48 മണിക്കൂര്‍ 10മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാല് വര്‍ഷമെടുത്താണ് ബ്ലസി നിര്‍മ്മിച്ചത്.
 

Video Top Stories