മരട് ഫ്‌ളാറ്റ്: ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് തുടങ്ങും, കൂടുതല്‍ സമയത്തിനായി ഉടമകളുടെ നിരാഹാര സമരം
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് തുടങ്ങും. അതേസമയം ഫ്‌ളാറ്റില്‍ നിന്ന് മാറുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഉടമകള്‍ ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങും.