'ഫയലുകളില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നു, ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ല'; സെക്രട്ടറിക്കെതിരെ ഭരണസമിതി
മരടില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി. ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ ഭരണസമിതിയെ അറിയിക്കുന്നില്ലെന്നും നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നുമാണ് ആരോപണം. ഭരണസ്തംഭനമെന്ന് കാണിച്ച് സര്‍ക്കാരിന് കത്തുനല്‍കി.