മരട് വിഷയത്തെ മറ്റ് വിഷയങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
മറ്റ് താമസ സൗകര്യമുള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ടതില്ലെന്നും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമായിരുന്നു വിഎസിന്റെ നിര്‍ദേശം. ഈ നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിയത്. കേസില്‍ സുപ്രീംകോടതിവിധി നടപ്പിലാക്കുകയാണ് സര്‍ക്കാരെന്നാണ് മറുപടി.