മരട് ഫ്‌ളാറ്റ്: പൊളിക്കല്‍ തീയതി ഉറപ്പായി, 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കും

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്‌ളാറ്റ് പൊളിക്കുന്ന തീയതികള്‍ തീരുമാനിച്ചത്. പൊളിക്കുന്നതിന് മുമ്പായി 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കും. പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്‌ളാറ്റ് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

Video Top Stories