Asianet News MalayalamAsianet News Malayalam

മരടില്‍ പൊളിക്കുന്ന ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാന്‍ സാധ്യതയെന്ന് ആശങ്ക

പ്രകൃതിയെ സംരക്ഷിക്കാനായി ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് പ്രകൃതിക്ക് തന്നെ വിനയാകുമോ എന്ന ആശങ്കയിലാണ് വിദഗ്ധര്‍. ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴാനുള്ള സാധ്യതയുണ്ട്.താഴെ പൊളിയുന്ന ഭാഗം കായലില്‍ വീഴാതിരിക്കാന്‍ കിടങ്ങുകള്‍ കുഴിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.