Asianet News MalayalamAsianet News Malayalam

നാലില്‍ നാലും നിലംപതിച്ചു; മരടിലെ അവസാന ഫ്‌ളാറ്റും മണ്ണടിഞ്ഞു

സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നാലും നിലംപതിച്ചു. ഗോള്‍ഡന്‍ കായലോരമാണ് അവസാനം സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കിയത്.