ഹിറ്റാച്ചി ഉപയോഗിച്ച് കെട്ടിടം ഇടിച്ചുപൊളിക്കുമ്പോള്‍ കുലുങ്ങുന്നത് സമീപത്തെ വീടുകള്‍

മരടിലെ അനധികൃത ഫ്‌ളാറ്റായ ആല്‍ഫ സിറൈന്‍ നിയന്ത്രിത സ്‌ഫോടനത്തിന് മുമ്പ് പൊളിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയെന്ന് ആക്ഷേപം. പാര്‍ക്കിംഗ് സ്ഥലമടക്കം ഹിറ്റാച്ചി ഉപയോഗിച്ച് അശാസ്ത്രീയമായി പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
 

Video Top Stories