Asianet News MalayalamAsianet News Malayalam

സമീപവീടുകളിലെ വിള്ളലിന് കാരണം ഫ്‌ളാറ്റ് പൊളിക്കലല്ലെന്ന് സര്‍വാതെ

മരടിലെ ആല്‍ഫാ സെറെയിന്‍ ഫ്‌ളാറ്റ് പൊളിക്കുന്നതില്‍ കരാര്‍ കമ്പനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും എന്നാല്‍ സമീപവീടുകളിലെ വിള്ളലിന് കാരണം ഫ്‌ളാറ്റ് പൊളിക്കുന്നതല്ലെന്നും പൊളിക്കലിന് നേതൃത്വം നല്‍കുന്ന എസ് ബി സര്‍വാതെ. അതേസമയം, സര്‍ക്കാര്‍ നിയമിച്ച സര്‍വാതെയില്‍ വിശ്വാസമില്ലെന്നും കരാര്‍ കമ്പനിക്കായാണ് സര്‍വാതെ സംസാരിക്കുന്നതെന്നും മരട് നഗരസഭ പ്രതികരിച്ചു.