Asianet News MalayalamAsianet News Malayalam

ഇന്ന് നിലംപൊത്തിയത് മരടിലെ രണ്ട് ഫ്‌ളാറ്റുകള്‍, രാവിലെ മുതലുള്ള സംഭവങ്ങള്‍ ഒറ്റ വീഡിയോയില്‍

തീരദേശ നിയമലംഘനത്തിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ നാല് ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണമാണ് ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. രാവിലെ ആറുമണി മുതലുള്ള തയ്യാറെടുപ്പുകളും പിന്നീടുള്ള സ്‌ഫോടനങ്ങളുമടക്കം ഇന്നുനടന്ന സംഭവങ്ങളെല്ലാം ഒറ്റ വീഡിയോയില്‍ കാണാം.