മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രശ്‌നത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും ഭിന്നത

സുപ്രീം കോടതി വിധിയെ അനുകൂലിച്ച വിഎസ് നിയമ ലഘനം നടത്തിയ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു. വിധി നടപ്പിലാക്കണമെന്ന നിലപാടിലാണ് അര്‍എസ്പിയും വി എം സുധീരനും.

Video Top Stories