മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍;നാട്ടുകാരുടെ ആശങ്കയകറ്റാന്‍ പ്രത്യേക യോഗം

മരടിലെ ഫ്‌ളാറ്റിന് സമീപം മത്സ്യകൃഷി നടത്തുന്നവര്‍ക്കും അടുത്ത് താമസിക്കുന്നവര്‍ക്കും സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു
 

Video Top Stories