മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ വേഗത്തില്‍; നാളെ മുതല്‍ ഫ്‌ളാറ്റില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കും
മരട് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. നിരാഹാര സമരവുമായി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാനാണ് ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.