മരട് ഫ്‌ളാറ്റ്; പ്രധാനമന്ത്രിക്കയച്ച കത്തില്‍ എല്ലാ യുഡിഎഫ് എംപിമാരും ഒപ്പിട്ടില്ല
മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിക്കച്ച കത്തില്‍ യുഡിഎഫ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും ടിഎന്‍ പ്രതാപനും ഒപ്പിട്ടില്ല.
മരട് ഫ്‌ളാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിക്കച്ച കത്തില്‍ യുഡിഎഫ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും ടിഎന്‍ പ്രതാപനും ഒപ്പിട്ടില്ല. പരിസ്ഥിതി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ടിഎന്‍ പ്രതാപന്‍ ഒപ്പിടാതിരുന്നത്. സ്ഥലത്തില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധിയും ഒപ്പിട്ടില്ല.