പലരും ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തുക കുറച്ച്, നഷ്ടപരിഹാരം ആനുപാതികമായെന്ന് സമിതി
മരട് നഷ്ടപരിഹാര സമിതിക്കെതിരെ ഫ്‌ളാറ്റുടമകള്‍ രംഗത്ത്. 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കാത്തത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നു.