'നടപടി മനുഷ്യാവകാശ ലംഘനം', വൈദ്യുതി വിച്ഛേദിച്ച ശേഷം ഫ്‌ളാറ്റുടമകളുടെ പ്രതികരണം
വൈകുന്നേരം നാലുമണിക്ക് വിച്ഛേദിക്കുമെന്നു പറഞ്ഞ വൈദ്യുതി അതിരാവിലെ വിച്ഛേദിച്ച നടപടി മനുഷ്യത്വരഹിതമാണെന്ന് മരടിലെ ഫ്‌ളാറ്റുടമകള്‍. തങ്ങളെ സമരത്തിലേക്ക് ബോധപൂര്‍വം തള്ളി വിടുകയായിരുന്നെന്നും അവര്‍ പറഞ്ഞു.