മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; തിരുവോണ ദിനത്തില്‍ നഗരസഭക്ക് മുന്നില്‍ നിരാഹാരം

ഇന്നലെയാണ് അഞ്ച് ദിവസിത്തിനകം ഒഴിഞ്ഞുപോകണം എന്ന്  ഫ്‌ളാറ്റ് ഉടമകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് മരട് നഗരസഭക്ക് മുന്നില്‍ ആരംഭിച്ച സമരത്തില്‍ ഹൈബി ഈഡന്‍ എംപി, മുന്‍ എംഎല്‍എ കെ ബാബു എന്നിവര്‍ പങ്കെടുക്കുന്നു

Video Top Stories