'വെള്ളം പിടിച്ചുവെയ്ക്കാനുള്ള സമയമെങ്കിലും തരണ്ടേ?' ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്ന് ഫ്ലാറ്റുടമകൾ
കോടതി വിധിയെ മാനിക്കുന്നുവെന്നും അതേസമയം തങ്ങള്‍ക്ക് നീതി നടപ്പാക്കി തരണമെന്നും ആവശ്യപ്പെട്ട് മരട് ഫ്‌ളാറ്റുടമകളുടെ സമരം. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുക, പ്രാഥമിക നഷ്ടപരിഹാരമായ 25 ലക്ഷം എത്രയും വേഗം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സത്യാഗ്രഹം.