Asianet News MalayalamAsianet News Malayalam

ഒഴിപ്പിക്കല്‍ വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഫ്ലാറ്റുടമകളുടെ കത്ത്

മരടിലെ ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞുപോകാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഉടമകള്‍. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം,ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്നതടക്കമുള്ളവയാണ് ഉപാധികള്‍. അതേസമയം, കോടതി നിര്‍ദ്ദേശമനുസരിച്ച് ഒഴിപ്പിക്കല്‍ നടപടി തുടരുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
 
First Published Sep 28, 2019, 3:18 PM IST | Last Updated Sep 28, 2019, 3:18 PM IST