നോട്ടീസ് കൈപ്പറ്റാതെ മരട് ഫ്‌ളാറ്റുടമകള്‍, മതിലില്‍ പതിച്ച് നഗരസഭാ ഉദ്യോഗസ്ഥര്‍

ഫ്‌ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഗരസഭയുടെ നോട്ടീസ്. അഞ്ചുദിവസത്തിനകം ഒഴിയണമെന്നാവശ്യപ്പെടുന്ന നോട്ടീസ് ജെയിന്‍സ് കോറല്‍ ഫ്‌ളാറ്റിന്റെ ഭിത്തിയില്‍ പതിച്ചു.
 

Video Top Stories