ജോളിയെയും ഷാജുവിനെയും സക്കറിയയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് അന്വേഷണസംഘം

കൂടത്തായി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഏഴ് മണിക്കൂറിലധികം പ്രതികളെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. രണ്ട് കൊലപാതകങ്ങളെക്കുറിച്ച് ഷാജുവിനും സക്കറിയക്കും അറിയാമായിരുന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 

Video Top Stories