2009ല്‍ എംഎ പാസായ മുന്‍ എസ്എഫ്‌ഐ നേതാവിന് ഒമ്പതുകൊല്ലത്തിന് ശേഷം മാര്‍ക്ക് കൂട്ടി നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയിലും മാര്‍ക്ക് ദാന വിവാദം. എസ്എഫ്‌ഐ മുന്‍ നേതാവും സര്‍വകലാശാല ക്യാമ്പസില്‍ അഞ്ചുകൊല്ലമായി താല്‍ക്കാലിക അധ്യാപികയുമായ ഡയാനയ്ക്ക് സര്‍വകലാശാല അനധികൃതമായി മാര്‍ക്ക് നല്‍കിയെന്നാണ് പരാതി.
 

Video Top Stories