Asianet News MalayalamAsianet News Malayalam

മസാലബോണ്ട് നിയമസഭയില്‍; പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

ഉയര്‍ന്ന പലിശ മൂലം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മസാല ബോണ്ടിലെ പല വ്യവസ്ഥകളും ദുരൂഹമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ധനമന്ത്രിയും മുഖ്യമന്ത്രിയും ഇതില്‍ മറുപടി പറയേണ്ടതുണ്ട്. സ്വാശ്രയ ഫീസ് ബില്ലും ഇന്ന് സഭയില്‍ അവതരിപ്പിക്കും.