മസാല ബോണ്ട് കേരളത്തിന്റെ വികസനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

യൂറോപ്പ് സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മസാല ബോണ്ട് സുതാര്യമാണ്. അത് സുതാര്യമല്ലെന്ന് പറയുകയാണ് പ്രതിപക്ഷ നേതാവ്. പ്രളയ പുനര്‍ നിര്‍മ്മാണത്തില്‍ നെതര്‍ലന്‍ഡ്‌സ് മാതൃക പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories