Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിയിലെ മുഴുവന്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് കോടതി

ഈ മാസം മുപ്പതിനുള്ളില്‍  നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കോടതി വിധിയെ തുടര്‍ന്ന് 1565 എംപാനല്‍ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെടുക