തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനം കത്തിനശിച്ചു, സമീപ കടകളിലേക്കും തീപടരുന്നു

സ്‌കൂള്‍ തുറക്കുന്നതിന് തൊട്ടുമുമ്പ് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്ന തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിനടുത്തുള്ള ചെല്ലം അംബ്രല്ലാ മാര്‍ട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു. രാവിലെ ജീവനക്കാരെത്തി കട തുറക്കുമ്പോള്‍ തന്നെ തീപിടിച്ച നിലയിലായിരുന്നു.
 

Video Top Stories