അപൂര്‍വ പ്രതിഷേധം, 14 ദിവസമായിട്ടും സംസ്‌കരിക്കാതെ മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍

പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിലെടുത്ത യുവാവ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍, 14 ദിവസമായിട്ടും സംസ്‌കാരം നടത്താതെ ബന്ധുക്കള്‍. സംസ്ഥാന ചരിത്രത്തിലെ തന്നെ അപൂര്‍വമായ പ്രതിഷേധമായി മാറുകയാണ് ഈ സംഭവം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് കുടുംബം.
 

Video Top Stories