പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് ജുവലറി ജീവനക്കാരനായ മാത്യു തന്റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ പ്രജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
 

Video Top Stories