തുടക്കം ഇരുന്ന്, കമന്ററി കസറിയപ്പോ അങ്ങ് ബെഞ്ചില്‍ കേറി;മട്ടാഞ്ചേരിയിൽ നിന്നും ഒരു കിടു അനൗണ്‍സ്‌മെന്റ്
മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിലെ സ്‌പോര്‍ട്‌സ് ദിനത്തില്‍ ഏഴാം ക്ലാസുകാരനായ മുഹമ്മദ് തന്‍സീര്‍ നടത്തിയ അനൗണ്‍സ്‌മെന്റ് വൈറലാകുന്നു. ഷൈജു ദാമോദരനെ പോലെ വിവരണം നല്‍കുന്ന കുട്ടിക്ക് സമൂഹമാധ്യമങ്ങളിലടക്കം പ്രോത്സാഹനമാണ് ലഭിക്കുന്നത്.