വല നിറയെ ഗോളടിച്ച് മാവേലിക്കര എംഎൽഎ; 'ബൂം ചിക്കാ വാ വാ ഷോട്ട്' എന്ന് സോഷ്യൽ മീഡിയ

മാവേലിക്കര എംഎൽഎ ആർ രാജേഷിന്റെ  ഉഗ്രൻ ഫ്രീ കിക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മാവേലിക്കര ബ്ലോക്ക് കേരളോത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച്' എന്ന തലക്കെട്ടോടെ എംഎൽഎ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 
 

Video Top Stories