ജോലിയും ഫ്‌ളാറ്റും നല്‍കുമെന്ന് നഗരസഭയുടെ വാഗ്ദാനം, മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുത്ത് മേയര്‍

സംഭവമറിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സംഭവസ്ഥലത്തെത്തിയെന്നും കുട്ടികള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത് ദുഖകരമാണെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. കുട്ടികളുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരിയായി ജോലി നല്‍കുമെന്നും പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്‌ളാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കുമെന്നും മേയര്‍ അറിയിച്ചു.
 

Video Top Stories