തിരുവനന്തപുരത്ത് ഉറവിടമില്ലാത്ത കേസുകൾ കൂടുന്നു

രോഗികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ഉറവിടമാറിയാത്ത കേസുകൾ കൂടുന്നത് ആശങ്കാജനകമാണെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. പാളയം മാർക്കറ്റിന്റെ മുന്നിലെ ഗേറ്റ് മാത്രമേ ഇനി തുറക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. 
 

Video Top Stories